Thursday, December 26, 2013

          ഞാൻ 

ഇന്നലെ എന്റെ സത്തയേയും
തിരഞ്ഞു  പോയതായിരുന്നു മനസ്സ്
ഇത് വരെ തിരിച്ചെത്താത്തതിന്റെ
കാരണമന്വേഷിക്കാൻ
ഹൃദയത്തെയും പറഞ്ഞു വിട്ടു .
ഇപ്പോൾ ഞാൻ വെറുമൊരു ആത്മാവാണ്
മനസ്സും ഹൃദയവും പിണങ്ങിപ്പോയ
വെറുമൊരു ആത്മാവ് ...........

No comments:

Post a Comment