ശവപ്പെട്ടിക്കിടയില്‍ നിന്നും
ഇന്നലെ കണ്ടെടുത്ത
ചുവന്ന പെട്ടിയില്‍
അടക്കം ചെയ്തിരുന്ന
ഹൃദയത്തെ എത്ര
സൂക്ഷിച്ചിട്ടും
പുറത്തെടുക്കാനായില്ല (പൊട്ടാതെ)
ഇന്നലെ കണ്ടെടുത്ത
ചുവന്ന പെട്ടിയില്‍
അടക്കം ചെയ്തിരുന്ന
ഹൃദയത്തെ എത്ര
സൂക്ഷിച്ചിട്ടും
പുറത്തെടുക്കാനായില്ല (പൊട്ടാതെ)
No comments:
Post a Comment