എന്റെ സ്വപ്നങ്ങള്‍
കരിയിലകള്‍ പോലെ
കാറ്റത്ത് പറന്നും
മഴയത്ത് കരഞ്ഞും
വെയിലത്ത് ചിരിച്ചും
നടന്നു നടന്നു ......
ഒരു ഗുഹയ്ക്കുള്ളില്‍
നടന്നിട്ടും തീരാത്ത
ഗുഹാമുഖം
അന്ധകാരം....
നിശബ്ധത.....
അലയുകയാണ് ഇരുളില്‍
ഇനിയും കാണാത്ത എതിര്
പാളിയും തേടി .........(!)
One Day that could be realized..Go on your search..
ReplyDelete