അടയാളപ്പെടാത്തവര്‍
ഇവിടെ ഇവരും ജീവിച്ചിരുന്നു
ആരുമറിയാതെ !!
മൂകമായ് ;ഏകരായി ....
മനസ്സില്‍ സ്വപ്നവും
മിഴികളില്‍ സന്തോഷവുമായ്
നാം അറിയില്ലവരെ;
കാല്പാടുകള്‍ കടം വാങ്ങി നടന്നവരരും
ഒരു നിഴല്‍പാട് പോലും അവശേഷിപ്പിച്ചില്ല
ജീവിടത്തിന്റെ ബാക്കിപത്രമായ്!!!
കാല്പാടുകള്‍ ഉപേക്ഷിച് കടന്നുപോയ മഹാന്മാരല്ല
നിഴല്പാട് പോലും അവശേഷിപ്പിക്കാത്ത സാധാരനക്കാര -
നാവട്ടെ എന്റെ മാര്‍ഗദര്‍ശി